ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ വീണ്ടും തോല്പിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്. 8 വിക്കറ്റുകൾക്കാണ് ചെന്നൈ മുംബൈയെ പരാജയപ്പെടുത്തിയത്. ഇതോടെ ടൂർണമെന്റിൽ നിന്ന് മുംബൈ ഇന്ത്യൻസ് പുറത്താക്കാനുള്ള സാധ്യതകൾ കൂടുതലാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ. ചെന്നൈ നായകന്‍ റുതുരാജ് ഗെയ്ക്വാദും ഇംപാക്റ്റ് പ്ലെയര്‍ കാര്‍ത്തിക് ശര്‍മയുമാണ് വിജയശില്‍പ്പികള്‍. ഗെയ്ക്വാദ് 67 റണ്‍സെടുത്തു. കാര്‍ത്തിക് ശര്‍മ 54 റണ്‍സ് നേടി. സഞ്ജു സാംസണിന് (11) തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഫോമിലേക്കെത്താനായില്ല. ഉര്‍വില്‍ പട്ടേല്‍ 24 റണ്‍സെടുത്തു. മുംബൈ […]
ഞാൻ ഇത്രയും മോശമായി ഒരു സീസൺ പോലും കളിച്ചിട്ടില്ല, ഇത്രയും മത്സരങ്ങൾ തോറ്റിട്ടുമില്ല: ഹാർദിക് പാണ്ഡ്യ
S
SouthLiveSource Link
about 3 hours ago
