മെയ് ദിനം നമ്മെ ഓർമ്മിപ്പിക്കേണ്ടത് ചരിത്രം മാത്രമല്ല; ഇപ്പോഴത്തെ യാഥാർത്ഥ്യത്തെയും നേരിട്ട് നോക്കാനുള്ള ധൈര്യമാണ്. വർഷംതോറും ആവർത്തിക്കപ്പെടുന്ന ഒരു ആരോപണം “ട്രേഡ് യൂണിയനുകളാണ് സ്ഥാപനങ്ങൾ പൂട്ടിക്കുന്നത്” ഇന്നും രാഷ്ട്രീയ വേദികളിലും സോഷ്യൽ മീഡിയയിലും ശക്തമായി നിലനിൽക്കുന്നു. എന്നാൽ ഈ വാദം യഥാർത്ഥ സാമ്പത്തിക ഘടനകളെ മറയ്ക്കുന്ന ഒരു ലളിതവൽക്കരണമാണ്. പ്രത്യേകിച്ച്, തൊഴിലാളികളുടെ ചർച്ചശക്തിയും സമരാവകാശവും ചുരുക്കാൻ ഉദ്ദേശിച്ച നിയമപരിഷ്കാരങ്ങൾ നടപ്പിലാക്കിയ ശേഷവും വ്യവസായ തകർച്ചകൾ തുടർന്നുകൊണ്ടിരിക്കുമ്പോൾ, ഈ ആരോപണം കൂടുതൽ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. 2019–2020 […]
ട്രേഡ് യൂണിയനുകൾ അല്ല, നയപരാജയമാണ് വ്യവസായങ്ങളെ പൂട്ടിക്കുന്നത് – മെയ് ദിന വായന
S
SouthLiveSource Link
about 5 hours ago
