ഡല്‍ഹി ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ നടന്ന ഓണ്‍ലൈന്‍ വാദത്തിനിടെ (വീഡിയോ കോണ്‍ഫറന്‍സിങ്) സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍ ആവര്‍ത്തിച്ച് പ്രദര്‍ശിപ്പിക്കപ്പെട്ടു. സംഭവത്തെത്തുടര്‍ന്ന് കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു. ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന് മുന്നിലാണ് സംഭവം. കോടതി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വാദം കേള്‍ക്കുന്നതിനിടെ ഒന്നിലധികം തവണ ഇത്തരം തടസങ്ങള്‍ ഉണ്ടായി. ഇതുമൂലം കോടതി നടപടികള്‍ രണ്ടുതവണ നിര്‍ത്തിവെക്കേണ്ടതായി വന്നു. ഒരു […]
ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു
S
SouthLiveSource Link
about 3 hours ago
