ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ നിലം തൊടിയിക്കാതെ റോയൽ ചലഞ്ചേഴ്‌സ് ബെഗളൂരു. ഡൽഹിയെ 9 വിക്കറ്റുകൾക്കാണ് ആർസിബി പരാജയപ്പെടുത്തിയത്. ഭുവനേശ്വർ ഹേസൽവുഡ് എന്നി താരങ്ങളുടെ മികച്ച ബോളിങ് പ്രകടനമാണ് ഡൽഹിയെ തകർക്കാൻ നിർണായക പങ്ക് വഹിച്ചത്. 7 റൺസ് നേടുന്നതിന് മുൻപ് തന്നെ ഡൽഹിയുടെ 6 വിക്കറ്റുകളും ആർസിബി എറിഞ്ഞിട്ടു. മൂന്ന് വീതം വിക്കറ്റുകൾ വെച്ചാണ് താരങ്ങൾ നേടിയത്. ഡൽഹി താരങ്ങളായ സഹീൽ പരേഖ്, അക്‌സർ പട്ടേൽ, സമീർ റിസ്‌വി എന്നിവർ ഗോൾഡൻ ഡക്കായും, […]
തുടക്കത്തിൽ തന്നെ ഇത്രയും വിക്കറ്റുകൾ പോയപ്പോൾ ഞാൻ ഞെട്ടി പോയി, അതാണ് ഞങ്ങളുടെ ബോളർമാരുടെ മികവ്: രജത് പാട്ടിദാർ
S
SouthLiveSource Link
about 3 hours ago
