BoolokamBoolokam

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

S
SouthLiveSource Link
    ഒഡീഷയിലെ കിയോഞ്ജര്‍ ജില്ലയില്‍ ജിതു മുണ്ട എന്നയാള്‍ മരിച്ചുപോയ തന്റെ സഹോദരിയുടെ അസ്ഥികൂടം ബാങ്ക് ശാഖയിലേക്ക് കൊണ്ടുപോയി പണം പിന്‍വലിക്കാന്‍ ശ്രമിച്ച സംഭവം രാജ്യത്തെ ഞെട്ടിച്ചു. സഹോദരിയുടെ അക്കൗണ്ടില്‍ നിന്ന് 19,402 രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ സഹോദരി മരിച്ചതിന് തെളിവ് ആവശ്യപ്പെട്ട ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് മുന്നിലേക്കാണ് അഴുകിയ അസ്ഥികൂടവുമായി ഇയാള്‍ വന്നത്. റോഡിലൂടെ ചാക്കില്‍ അസ്ഥികൂടം കൊണ്ടുപോകുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുകയും പൊതുജനശ്രദ്ധ നേടുകയും ബാങ്കിംഗ് നടപടിക്രമങ്ങളെ കുറിച്ച് വ്യാപക വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്ക് കാരണമാവുകയും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!