സംസ്ഥാനത്ത് ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം. അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തില്‍ വ്യാപക രോഷം ഉയരുമ്പോഴാണ് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്. വൈകുന്നേരം ആറ് മണി മുതല്‍ രാത്രി 12 മണി വരെയുള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കെഎസ്ഇബി ഉന്നതതല യോഗം തീരുമാനിച്ചു. പീക്ക് സമയത്തെ അമിത ലോഡ് നിയന്ത്രിക്കുന്നതിനായി 30 മിനിറ്റില്‍ താഴെയുള്ള നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സ്റ്റേറ്റ് ലോഡ് ഡിസ്പാച്ച് സെന്റര്‍ ചീഫ് എന്‍ജിനീയര്‍ക്ക് അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ […]
പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; ‘ലോഡ് ഷെഡിങ്’ എന്ന വാക്ക് ഒഴിവാക്കി ‘പീക്ക് ലോഡ് മാനേജ്‌മെന്റ്’ എന്ന് വിളിക്കും
S
SouthLiveSource Link
about 4 hours ago
