BoolokamBoolokam

പ്രധാന എക്‌സിറ്റ് പോളുകളിലെല്ലാം കേരളത്തില്‍ യുഡിഎഫ് വിജയ പ്രവചനം; മനോരമ സീ വോട്ടര്‍ എക്‌സിറ്റ് പോളിലും യുഡിഎഫ് തരംഗം

S
SouthLiveSource Link
  എന്‍ഡിടിവി, ആക്‌സിസ് മൈ ഇന്ത്യ, മാട്രിസ്, പീപ്പിള്‍സ് പള്‍സ് എക്‌സിറ്റ് പോളുകളെല്ലാം കേരളത്തില്‍ യുഡിഎഫ് വിജയം പ്രവചിച്ചതിന് പിന്നാലെ മനോരമ സീ വോട്ടര്‍ എക്‌സിറ്റ് പോളിലും യുഡിഎഫ് തരംഗ പ്രവചനം. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം പ്രവചിച്ചാണ് ‘മനോരമ ന്യൂസ് സീവോട്ടര്‍’ എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നിരിക്കുന്നത്. യുഡിഎഫിന് 82 മുതല്‍ 94 സീറ്റുവരെ ലഭിക്കാമെന്നാണ് മനോരമയുടെ പ്രവചനം. എല്‍ഡിഎഫിന് 44 മുതല്‍ 56വരെ സീറ്റുകള്‍ ലഭിക്കാമെന്നും ‘മനോരമ ന്യൂസ് സീവോട്ടര്‍’ എക്‌സിറ്റ് പോള്‍ ഫലം. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രധാന എക്‌സിറ്റ് പോളുകളിലെല്ലാം കേരളത്തില്‍ യുഡിഎഫ് വിജയ പ്രവചനം; മനോരമ സീ വോട്ടര്‍ എക്‌സിറ്റ് പോളിലും യുഡിഎഫ് തരംഗം - SouthLive | Boolokam