BoolokamBoolokam

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 ‘എക്സലന്‍സ് റീഇമാജിന്‍ഡ്’; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

S
SouthLiveSource Link
    ഇന്ത്യയിലെ പ്രശസ്തമായ ബിസിനസ് കോണ്‍ക്ലേവുകളില്‍ ഒന്നായ പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍ അരങ്ങേറുന്നു. പ്രാദേശിക ബിസിനസ് സാധ്യതകളെ ആഗോള വ്യാപാര അവസരങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ ഉച്ചകോടിയില്‍ വെച്ച് പ്രശസ്തമായ പ്രോഫിറ്റ് ടസ്‌കര്‍ നാഷണല്‍ അവാര്‍ഡുകളും വിതരണം ചെയ്യും. കേന്ദ്ര എം.എസ്.എം.ഇ മന്ത്രി ജിതന്‍ റാം മാഞ്ചി, ആഗോള വ്യവസായ പ്രമുഖനും മുന്‍ യു.എ.ഇ മന്ത്രിയുമായ മുഹമ്മദ് എസ്. അല്‍ കിന്ദി, ഡോ. ശശി തരൂര്‍ എം.പി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. ആര്‍ട്ടിഫിഷ്യല്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!