നീണ്ട പതിനെട്ട് വർഷങ്ങൾക്ക് ശേഷം താരരാജാക്കന്മാരായ മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം നാളെ തീയേറ്ററുകളിൽ എത്താൻ പോവുകയാണ്… മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പാട്രിയറ്റ്’ ആണ് സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ആ ചിത്രം. മെയ് ഒന്നിന് അതായത് നാളെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ഏപ്രിൽ 23 നായിരുന്നു ആദ്യം ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. അന്ന് റിലീസ് തീയതി അറിയിച്ചുള്ള പോസ്റ്റർ ഏറെ ശ്രദ്ധയും ചെയ്തിരുന്നു. മോഴ്സ് കോഡിലായിരുന്നു തീയതി ആദ്യം പോസ്റ്ററിലൂടെ […]
ബിഗ് M’s ഒന്നിച്ച ചിത്രം! സിനിമാ പ്രേമികൾ കാത്തിരുന്ന ‘പാട്രിയറ്റ്’ നാളെ തീയേറ്ററുകളിലേക്ക്..
S
SouthLiveSource Link
about 4 hours ago
