BoolokamBoolokam

ബുംറയുടെ പന്തുകൾ ഒരു ഭീഷണിയും ഉയർത്തുന്നില്ല, അവന് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുന്നു: കെ ശ്രീകാന്ത്

S
SouthLiveSource Link
ഇപ്പോൾ നടക്കുന്ന ഐപിഎലിൽ മുംബൈ ഇന്ത്യൻസിനായി മോശം ഫോമിൽ തുടരുകയാണ് ജസ്പ്രീത് ബുംറ. ഇത് ആദ്യമായിട്ടാണ് വിക്കറ്റ് വേട്ടയിൽ ബുംറ ഏറ്റവും മോശം പ്രകടനങ്ങൾ കാഴ്ച വെക്കുന്നത്. താരം ഇതുവരെ കളിച്ച എട്ട് മത്സരങ്ങളിൽ നിന്ന് ആകെ നേടാനായത് രണ്ട് വിക്കറ്റുകൾ മാത്രമാണ്. ഇപ്പോഴിതാ ജസ്പ്രീത് ബുംറയുടെ മോശം ഫോമിൽ വിമർശിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്. ബുംറക്ക് ഇപ്പോൾ ഒട്ടും മൂർച്ച ലഭിക്കുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ‘ബുംറക്ക് ഇപ്പോൾ ഒട്ടും മൂർച്ച […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബുംറയുടെ പന്തുകൾ ഒരു ഭീഷണിയും ഉയർത്തുന്നില്ല, അവന് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുന്നു: കെ ശ്രീകാന്ത് - SouthLive | Boolokam