മില്‍മ പാലിന് വില കൂട്ടാന്‍ തീരുമാനമായി. ഒരു ലിറ്ററിന് നാല് രൂപ കൂട്ടാനാണ് തീരുമാനം. മില്‍മയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് വില വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ ഉണ്ടായത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം വില വര്‍ധിപ്പിക്കാനുള്ള തീയതി തീരുമാനിക്കും. ലിറ്ററിന് നാല് രൂപ വരെ കൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് വില വര്‍ധനയ്ക്കള്ള നീക്കം മില്‍മ തുടങ്ങിയത്. ഇന്ന് ചേര്‍ന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ വില വര്‍ധന പരിഗണിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ […]
മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും
S
SouthLiveSource Link
about 4 hours ago
