മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം. മുണ്ടക്കൈ ഗവ. എൽ പി സ്‌കൂളിന് സമീപം താമസിച്ചിരുന്ന കെ. കെ. സുൽത്താന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. കട്ടിൽ, അലമാര. ജനൽപാളി, വാഷ് ബേസിൻ, ഷവർ തുടങ്ങിയ മോഷണം പോയി. സുൽത്താന്റെ പരാതിയിൽ മേപ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ടൗൺഷിപ്പിൽ ലഭിച്ച വീട്ടിലേക്ക് താമസം മാറുമ്പോൾ ഉപയോഗിക്കാൻ സൂക്ഷിച്ച ഫർണീച്ചറടക്കം 1.50 ലക്ഷം രൂപയോളം വില വരുന്ന സാധന സാമഗ്രികളാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം […]
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി
S
SouthLiveSource Link
about 3 hours ago
