BoolokamBoolokam

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

S
SouthLiveSource Link
  പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ പലയിടങ്ങളിലും അക്രമം. വോട്ടെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറുകളില്‍ തന്നെ ഛപ്ര, ശാന്തിപുര്‍, നിംതാല, ഭാംഗര്‍ എന്നിവിടങ്ങളിലടക്കം അക്രമസംഭവങ്ങള്‍ ഉണ്ടായതായി പശ്ചിമ ബംഗാള്‍ പൊലീസ് അറിയിച്ചു. പലയിടങ്ങളിലും ബിജെപി- തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. നദിയ ജില്ലയിലെ ഛപ്രയില്‍ പോളിങ് ഏജന്റിനെ തൃണമൂല്‍ കോണ്‍ഗ്രസുമായി (ടിഎംസി) ബന്ധമുള്ളവര്‍ ആക്രമിച്ചതായി ബിജെപി ആരോപിച്ചു.   ഈ ഏറ്റുമുട്ടലുകള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഭാരതീയ ജനതാ പാര്‍ട്ടിയുമായി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!