BoolokamBoolokam

രണ്ട് ടാങ്കറുകള്‍ സൈന്യം പിടിച്ചെടുത്തു, യുഎസ് നടത്തുന്നത് കടല്‍ക്കൊള്ളയെന്ന് ഇറാന്‍; ഹോര്‍മുസില്‍ ഇറാന്‍ വെച്ച ബോംബുകള്‍ നീക്കം ചെയ്യുന്ന ദൗത്യം നാവികസേന തുടരുന്നുവെന്ന് ട്രംപ്

S
SouthLiveSource Link
  ഇറാനിയന്‍ എണ്ണയുമായി സഞ്ചരിച്ച രണ്ട് ടാങ്കറുകള്‍ യുഎസ് സൈന്യം പിടിച്ചെടുത്തതിനെ ശക്തമായി അപലപിച്ച് ഇറാന്‍. നീക്കത്തെ നിയമപരമായ നടപടിയെന്നാണ് യുഎസ് വിശേഷിപ്പിച്ചത്. നടന്നത് കടല്‍ക്കൊള്ളയും രാജ്യാന്തര നിയമങ്ങളുടെ ലംഘനവുമാണെന്ന് ഇറാന്‍ പറഞ്ഞു. യുഎസ് കടല്‍ക്കൊള്ളയ്ക്ക് നിയമപരമായി അംഗീകാരം നല്‍കുകയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് എസ്‌മൈല്‍ ബാഗ്‌ഹോയ് അറിയിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍സേന വച്ചിട്ടുള്ള ബോംബുകള്‍ നീക്കം ചെയ്യുന്ന ദൗത്യം യുഎസ് നാവികസേന തുടരുകയാണെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പിന്നാലെ അറിയിച്ചു. കടലിനടിയിലെ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!