BoolokamBoolokam

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; നടന്നത് ഒറ്റ ദിവസത്തെ നിയമലംഘനം മാത്രമെന്ന് റിപ്പോർട്ട്

S
SouthLiveSource Link
സർവ്വീസിൽ നിന്നും വിരമിച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും മുൻ ഡിജിപി ടോമിൻ തച്ചങ്കരി തന്റെ സ്വകാര്യ വാഹനത്തിൽ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന നക്ഷത്രങ്ങൾ ഉപയോഗിച്ചതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ടോമിൻ ജെ തച്ചങ്കരി ചിഹ്നം ഉപയോഗിച്ചത് ഒറ്റ ദിവസം മാത്രമാണെന്നും മറ്റ് ദിവസങ്ങളിൽ ചിഹ്നം ഉപയോഗിച്ചതായി കണ്ടെത്താനായിട്ടില്ല എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. നടന്നത് നിയമലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കോട്ടയം എസ്പിയും സ്‌പെഷ്യൽ ബ്രാഞ്ചും ഡിജിപിക്ക് റിപ്പോർട്ട് നൽകി. ഗതാഗത നിയമലംഘനം ഉൾപ്പെടെയുളള വകുപ്പുകൾ ഉൾപ്പെടുത്തി ഉടൻ കേസെടുക്കും. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; നടന്നത് ഒറ്റ ദിവസത്തെ നിയമലംഘനം മാത്രമെന്ന് റിപ്പോർട്ട് - SouthLive | Boolokam