BoolokamBoolokam

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

S
SouthLiveSource Link
സർവ്വീസിൽ നിന്നും വിരമിച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും സ്വകാര്യ വാഹനത്തിന് അനധികൃതമായി ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച സംഭവത്തിൽ ഫൈൻ അടച്ച് മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി. 250 രൂപയാണ് ഓൺലൈനായി ഫൈൻ അടച്ചത്. 92A പ്രകാരം നിയമപ്രകാരമല്ലാത്ത നെയിം പ്ലേറ്റ് ഉപയോഗിച്ചതിനായിരുന്നു മോട്ടോർ വാഹന വകുപ്പ് കേസെടുത്ത് പിഴ ഈടാക്കിയത്. സർവീസിൽ ഇരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിൽ വിചാരണ നടപടികൾക്കായി കഴിഞ്ഞ 22 നായിരുന്നു കോട്ടയം വിജിലൻസ് ട്രിബ്യൂണലിൽ മുൻ ഡിജിപി ടോമിൻ ജെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!