സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡില്‍. പ്രതിദിന വൈദ്യുതി ഉപയോഗം 118.26 ദശലക്ഷം യൂണിറ്റ് ആണ്. ഈ മാസം 18ന് 117.15 ദശലക്ഷ യൂണിറ്റ് മറികടന്നതാണ് ഇതുവരെയുണ്ടായ ഏറ്റവും ഉയര്‍ന്ന അളവ് വൈദ്യുതി ഉപഭോഗം. എന്നാല്‍, ഇന്നലത്തെ വൈദ്യുതി ഉപയോഗം ആ റെക്കോര്‍ഡും മറികടന്നുവെന്നാണ് കെഎസ്ഇബി വിവരം. ഇന്നലെ വൈദ്യുതി വാങ്ങിയതിലും ബോര്‍ഡ് റെക്കോര്‍ഡ് ഇട്ടു. 91.78 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് വാങ്ങിയത്. ഉപഭോഗം കൂടിയതോടെ വൈദ്യുതി പ്രതിസന്ധി സംസ്ഥാനത്ത് രൂക്ഷമാണ്. പതിനഞ്ച് […]
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡില്‍; വൈദ്യുതി പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും; കൂടുതല്‍ നിയന്ത്രണത്തിന് തയ്യാറെടുത്ത് കെഎസ്ഇബി
S
SouthLiveSource Link
about 2 hours ago
