കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ പ്രധാന പാര്‍ട്ടി ആസ്ഥാനങ്ങള്‍ വന്‍ ഒരുക്കങ്ങളുമായി ഒരുങ്ങി കഴിഞ്ഞു. ഭരണമാറ്റം പ്രവചിക്കുന്ന എക്‌സിറ്റ് പോളുകളുടെ ആവേശത്തില്‍ യുഡിഎഫും, ഭരണത്തുടര്‍ച്ച ഉറപ്പിച്ച് എല്‍ഡിഎഫും, കേരളത്തില്‍ ശക്തമായ സാന്നിധ്യമാകുമെന്ന് ആവര്‍ത്തിച്ച് വീമ്പു പറയുന്ന ബിജെപിയും ആരവം ഒരുക്കി ജനവിധിയ്ക്കായി കാത്തിരിക്കുന്നു. മത്സരഫലം തത്സമയം കാണാന്‍ എല്‍ഇഡി വാളുകള്‍ ഉള്‍പ്പെടെ ഒരുക്കി പാര്‍ട്ടി ആസ്ഥാനങ്ങള്‍ തിരക്കിട്ട പണിയിലാണ്. പ്രമുഖ നേതാക്കള്‍ രാവിലെ മുതല്‍ പാര്‍ട്ടി ആസ്ഥാനങ്ങളിലെത്തിയാവും […]
‘ആളൊരുങ്ങി അരങ്ങൊരുങ്ങി’, പാര്‍ട്ടി ആസ്ഥാനങ്ങളില്‍ ഏറിയും കുറഞ്ഞും റിസല്‍ട്ട് ദിന ആഘോഷ ഒരുക്കം; പന്തലൊരുക്കി കെപിസിസി ആസ്ഥാനം, പായസവും ലഡുവും ഓര്‍ഡറായി; പൂഴിക്കുന്ന് ആശാന്റെ പടക്കങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് സിപിഎം
S
SouthLiveSource Link
about 3 hours ago
