ലോക ക്രിക്കറ്റിലെ ഏറ്റവും മോശം ടീമായി മാറിയികൊണ്ടിരിക്കുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീം. ബാറ്റിംഗിലും ബോളിങ്ങിലും ഫീൽഡിങ്ങിലും അവർ വളരെ പരിതാപകരമായ പ്രകടനമാണ് കാഴ്ച വെക്കുന്നത്. ടി-20 ലോകകപ്പിലും ചാമ്പ്യൻസ് ട്രോഫിയിലും നാണംകെട്ട് പുറത്തായതിൽ പിന്നെ ടീമിൽ വൻ അഴിച്ച് പണിയാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഇപ്പോഴിതാ ഇന്ത്യൻ ടീമിലെ എല്ലാ ബൗളർമാരേയും താൻ വെറുക്കുന്നുവെന്ന പാകിസ്താൻ യുവ താരത്തിന്റെ വിവാദ പ്രസ്താവനയിൽ വിമർശനം. പാക് താരം ഹസൻ നവാസാണ് ഒരു സ്വകാര്യ അഭിമുഖത്തിനിടെ ഇന്ത്യൻ ബൗളർമാർക്കെതിരെ മോശം പരാമർശം […]
‘ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും’; വിവാദ പ്രസ്താവനയുമായി പാക് താരം
S
SouthLiveSource Link
about 2 hours ago
