BoolokamBoolokam

‘ഇറാൻ യുദ്ധം ജയിക്കുന്നതിൽ നിന്ന് തടയാൻ വെടിവെയ്പ്പിനാകില്ല, അക്രമി മാനസിക സ്ഥിരതയുള്ള ആളല്ല : ഡൊണാൾഡ് ട്രംപ്

S
SouthLiveSource Link
വൈറ്റ്ഹൗസിലെ അത്താഴവിരുന്നിനിടെ ഉണ്ടായ വെടിവയ്പ്പ് ഇറാൻ യുദ്ധത്തിൽ നിന്ന് തന്നെ പിന്തിരിപ്പിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘സംഭവത്തിന് ഇറാൻ സംഘർഷവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് എനിക്കറിയില്ല. നമുക്ക് അറിയാവുന്നതിന്റെ അടിസ്ഥാനത്തിൽ ഞാൻ അങ്ങനെ കരുതുന്നില്ല’ എന്നും വെടിവെപ്പിന് ശേഷം വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. തോക്കുധാരിയായ അക്രമി മാനസിക സ്ഥിരതയുള്ള ആളല്ലെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. വെടിവെപ്പ് ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വേഗത്തിൽ തന്നെ കീഴടക്കിയെന്നും ട്രംപ് കൂട്ടിച്ചേർത്തു. കഴിഞ്ഞ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ഇറാൻ യുദ്ധം ജയിക്കുന്നതിൽ നിന്ന് തടയാൻ വെടിവെയ്പ്പിനാകില്ല, അക്രമി മാനസിക സ്ഥിരതയുള്ള ആളല്ല : ഡൊണാൾഡ് ട്രംപ് - SouthLive | Boolokam