BoolokamBoolokam

‘എന്റെ തല, എന്റെ ഫിഗര്‍’; പാസ്‌പോര്‍ട്ടില്‍ വരെ സ്വന്തം പടമൊട്ടിക്കാന്‍ ഡൊണാള്‍ഡ് ട്രംപ്

S
SouthLiveSource Link
    ലോക രാജ്യങ്ങളില്‍ സ്വന്തം പേരും പടവും ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്മാരകങ്ങളിലും സ്‌റ്റേഡിയങ്ങളിലും പദ്ധതികളിലും നിറയ്ക്കാന്‍ ശ്രമിക്കുന്ന ചുരുക്കം ചില ഭരണാധികാരികള്‍ ഒളിയും മറയുമില്ലാതെ സ്വയം അപഹാസ്യരായി ഭരണം തുടരുകയാണ്. ഡൊണാള്‍ഡ് ട്രംപിന്റെ സ്വന്തം മുഖത്തിനോടുള്ള സ്‌നേഹമാണ് ഇപ്പോള്‍ ആഗോളതലത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയം. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഏറ്റവും പുതിയ നീക്കം അമേരിക്കന്‍ പ്രസിഡന്റിന്റെ മുഖമുള്ള സ്മാരക പാസ്പോര്‍ട്ടുകള്‍ പുറത്തിറക്കുക എന്നതാണ്. ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വെച്ചുള്ള പാസ്‌പോര്‍ട്ട് അങ്ങനെ അമേരിക്കയുടെ പേരില്‍ ലോകത്തിറങ്ങാന്‍ പോകുന്നു. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘എന്റെ തല, എന്റെ ഫിഗര്‍’; പാസ്‌പോര്‍ട്ടില്‍ വരെ സ്വന്തം പടമൊട്ടിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് - SouthLive | Boolokam