കേരളത്തിൽ തുടർഭരണമുണ്ടാകുമെന്ന് വെളളാപ്പളളി നടേശൻ. യുഡിഎഫും എൽഡിഎഫും പരസ്പരം അവർ ജയിക്കുമെന്ന് പറഞ്ഞു കൊണ്ടിരിക്കുകയാണെന്നും യുഡിഎഫ് അധികാരത്തിൽ വരും എന്നതിനാണ് മാധ്യമങ്ങൾ പ്രചാരണം കൊടുക്കുന്നതെന്നും വെളളാപ്പളളി പറഞ്ഞു. പക്ഷെ അവസാനം കാത്തുസൂക്ഷിച്ച മാമ്പഴം പിണറായി കൊത്തിക്കൊണ്ടുപോകുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും. പിണറായി വിജയൻ മണ്ടനല്ലെന്നും ഇടതുപക്ഷം ബഹളം വയ്ക്കുന്നില്ല, ബഹളം വയ്ക്കുന്നത് ഇപ്പുറത്തുളളവരാണെന്നും വെളളാപ്പളളി നടേശൻ പറഞ്ഞു. യുഡിഎഫ് ക്യാമ്പിൽ ഇമേജ് ബിൽഡ് ചെയ്യാനുളള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. 12 മന്ത്രിമാർ പരാജയപ്പെടും എന്നുള്ളത് വി. […]
‘കാത്തുസൂക്ഷിച്ച മാമ്പഴം പിണറായി കൊത്തിക്കൊണ്ടുപോകും’: 12 മന്ത്രിമാർ പരാജയപ്പെടും എന്നുള്ളത് വി.ഡി സതീശന്റെ ആഗ്രഹം: വെളളാപ്പളളി നടേശൻ
S
SouthLiveSource Link
about 4 hours ago
