ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ 8 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ്. നാളുകൾ ഏറെയായി ഫോം ഔട്ട് ആയിരുന്ന ചെന്നൈ നായകൻ ഋതുരാജ് ഗെയ്ക്‌വാദ് ഇന്നലെ നടന്ന മത്സരത്തിൽ 60 പന്തിൽ 6 ഫോറും 4 സിക്‌സും അടക്കം 74 റൺസ് നേടി. ഇത്രയും പന്തുകൾ ഉപയോഗിച്ച് കളിച്ചത്തിൽ ആരാധകരോഷവുമുണ്ട്. 49 പന്തിലാണ് താരം അർധ സെഞ്ച്വറി നേടിയത്. ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായാൽ മാത്രമേ ധോണി ഇനി ടീമിലേക്ക് മടങ്ങിവരൂ […]
‘ചെന്നൈ ഐപിഎലിൽ നിന്നും പുറത്തായാൽ മാത്രമേ ധോണി ഇനി ടീമിലേക്ക് മടങ്ങിവരൂ’; അശ്വിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ
S
SouthLiveSource Link
about 3 hours ago
