ഐപിഎലിൽ എൽ-ക്ലാസിക്കോ പോരാട്ടം എന്ന് വിശേഷിപ്പിക്കാൻ സാധിക്കുന്ന മത്സരമാണ് ചെന്നൈ സൂപ്പർ കിങ്‌സ് മുംബൈ ഇന്ത്യൻസ് പോരാട്ടം. എന്നാൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ വീണ്ടും തോൽപിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ്. 8 വിക്കറ്റുകൾക്കാണ് ചെന്നൈ മുംബൈയെ പരാജയപ്പെടുത്തിയത്. സിഎസ്കെയ്ക്ക് മുന്നിൽ മുംബൈ ഈ സീസണിൽ രണ്ടാമതും മുട്ടുമടക്കിയതിന് പിന്നാലെ ചെന്നൈക്കെതിരെയും അവരുടെ മുൻ ഇതിഹാസ നായകൻ എംഎസ് ധോണിക്കെതിരെയും രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം ഹർഭജൻ സിംഗ്. ‘പ്രതാപകാലത്തെ മുംബൈ ഇന്ത്യൻസും ചെന്നൈ […]
‘ധോണിയെ എളുപ്പത്തിൽ എനിക്ക് പുറത്താക്കാൻ സാധിക്കും, ചെന്നൈ ഞങ്ങൾക്ക് ഒരിക്കലും ഒരു ഭീഷണിയല്ല’; വിവാദ പ്രസ്താവനയുമായി ഹർഭജൻ സിങ്
S
SouthLiveSource Link
about 3 hours ago
