ഇന്ത്യൻ ടി-20 സ്ഥാനത്ത് നിന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ മാറ്റി പുതിയ നായകനെ പരീക്ഷിക്കാൻ തയ്യാറെടുക്കുകയാണ് ഇന്ത്യ. ഏഷ്യ കപ്പ് ടി-20 ലോകകപ്പ് എന്നി ടൂർണമെന്റുകളിൽ മോശം പ്രകടനം നടത്തിയത് മൂലമാണ് ഇന്ത്യൻ സിലക്ടർമാർ സൂര്യയെ പുറത്താകാൻ തീരുമാനിക്കുന്നത്. സൂര്യകുമാര്‍ യാദവിന് ശേഷം ഇന്ത്യയുടെ ടി-20 ടീം നായകനായി ആര് വരുമെന്ന ചര്‍ച്ചകലാണ് ഇപ്പൊ ഉയരുന്നത്. ആ ചർച്ചകൾക്കിടയിൽ തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് മുന്‍ ഇതിഹാസ ഓപ്പണറായ വീരേന്ദര്‍ സെവാഗ്. പഞ്ചാബിനായി തകർപ്പൻ പ്രകടനവും മികച്ച ക്യാപ്റ്റൻസിയും […]
‘സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല’; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്
S
SouthLiveSource Link
about 2 hours ago
