ഇന്ത്യയുടെ വ്യവസായിക വളർച്ചയെക്കുറിച്ച് നമ്മൾ പതിവായി കേൾക്കുന്നത് ഒരു “വിജയത്തിന്റെ” ഭാഷയാണ് നിക്ഷേപം ഉയരുന്നു, കയറ്റുമതി വർധിക്കുന്നു, പുതിയ വ്യവസായ നഗരങ്ങൾ ഉയർന്നു വരുന്നു. പക്ഷേ ഈ വളർച്ചയുടെ യഥാർത്ഥ അനുഭവം തൊഴിലാളിയുടെ ജീവിതത്തിലൂടെ വായിക്കുമ്പോൾ, അത് ഒരു വിജയകഥയല്ല; മറിച്ച്, ക്രമബദ്ധമായി നിർമ്മിച്ചെടുത്ത അസമത്വത്തിന്റെ ഒരു നിശ്ശബ്ദ ക്രൂരതയാണ്. Noida മുതൽ Rudrapur വരെ പൊട്ടിപ്പുറപ്പെട്ട തൊഴിലാളി സമരങ്ങൾ, ഈ ക്രൂരതയുടെ മറവുകൾ കീറിക്കളഞ്ഞ നിമിഷങ്ങളാണ്. ഇവിടെ പ്രശ്നം ഒരു വേതന വർധനയുടെ അഭ്യർത്ഥനയല്ല. […]
“വളർച്ചയുടെ മുഖം, ചൂഷണത്തിന്റെ അടിത്തറ: തൊഴിലാളിയുടെ വേദനയിൽ നിൽക്കുന്ന വ്യവസായ ഇന്ത്യ”
S
SouthLiveSource Link
about 3 hours ago
