ഇന്ത്യയുടെ എഥനോൾ ബ്ലെൻഡിംഗ് നയം, ആഗോള തലത്തിൽ “ഹരിത ഊർജ്ജം” എന്ന ആശയം ശക്തിപ്പെടുന്ന ഒരു ചരിത്രഘട്ടത്തിൽ രൂപപ്പെട്ടതാണ്. കാലാവസ്ഥാ വ്യതിയാനം, കാർബൺ ഉൽപാദന നിയന്ത്രണം, ഊർജ്ജ സുരക്ഷ എന്നീ ചർച്ചകൾ ലോക രാഷ്ട്രീയത്തിന്റെ കേന്ദ്രത്തിലേക്ക് നീങ്ങിയപ്പോൾ, ഇന്ത്യ പോലുള്ള വികസന രാജ്യങ്ങൾക്ക് മുന്നിലുള്ള വലിയ ചോദ്യം “വളർച്ചയും പരിസ്ഥിതിയും ഒരുമിച്ച് എങ്ങനെ കൈകാര്യം ചെയ്യാം?” എന്നതായിരുന്നു. ഈ ചോദ്യത്തിനുള്ള ഒരു പ്രായോഗിക മറുപടിയായി എഥനോൾ നയം അവതരിപ്പിക്കപ്പെട്ടു. പെട്രോളിനൊപ്പം എഥനോൾ കലർത്തി […]
“ഹരിത ഇന്ധനത്തിന്റെ മറവിൽ: എഥനോൾ നയം ഇന്ത്യയെ ജലക്ഷാമത്തിലേക്ക് തള്ളുന്നോ?”
S
SouthLiveSource Link
about 4 hours ago
