BoolokamBoolokam

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

S
SouthLiveSource Link
നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയമുണ്ടാകുമെന്ന സർവേ റിപ്പോർട്ടുമായി ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും മുൻ എംഎൽഎയുമായ പി. വി. അൻവർ. 89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് സർവേ റിപ്പോർട്ട്. തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച പോഡ്കാസ്റ്റിലാണ് പി. വി. അൻവർ റിപ്പോർട്ട് അവതരിപ്പിച്ചത്. മലബാറിൽ 60ൽ 40 സീറ്റും യുഡിഎഫ് നേടുമെന്നാണ് സർവേയിൽ കാണിക്കുന്നത്. മധ്യകേരളത്തിൽ 32ൽ 21 സീറ്റിലും തെക്കൻ കേരളത്തിൽ 48ൽ 25 സീറ്റും യുഡിഎഫ് നേടുമെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു. ബേപ്പൂരിൽ പി. വി. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!