BoolokamBoolokam

അനുമതിയില്ലാതെ മാധ്യമങ്ങളോട് പ്രതികരിച്ചു; ബി അശോക് ​IASന് സസ്പെൻഷൻ

കാർഷിക സർവകലാശാല വൈസ് ചാൻസലർ ബി അശോക് ഐ എ എസിന് സസ്പെൻഷൻ. അനുമതിയില്ലാതെ മാധ്യമങ്ങളോട് പ്രതികരിച്ചതിനാണ് നടപടി. സർക്കാർ നയങ്ങളെ വിമർശിച്ചതിനെ തുടർന്നാണ് നടപടി. സർക്കാരിന്റെ വികസന വാദങ്ങളുടെ മുനയൊടിച്ചതാണ് പ്രകോപനം. സൈനിക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കൂടിയാണ് ബി അശോക്. യുവജന വകുപ്പിന്റെ ചുമതലയുണ്ട്. കാവൽ മന്ത്രിസഭയുടെ നടപടിയിൽ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് അതൃപ്തി. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് മാധ്യമങ്ങൾ വഴി ബി അശോക് പ്രതികരണങ്ങൾ നടത്തിയിരുന്നു. തുടർഭരണം ഫാസിസ്റ്റ് പ്രവണതയാണെന്നായിരുന്നു അശോകിന്റെ പ്രതികരണം. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!