BoolokamBoolokam

അമേരിക്കയുടെ സഹായമില്ലാത്ത ഭാവി ഗള്‍ഫിനുണ്ടാകാന്‍ പോകുന്നു, ഹോര്‍മുസ് കടലിടുക്കില്‍ പുതിയ അധ്യായം പിറവിയെടുക്കും: മുജ്തബ ഖമനയി

അമേരിക്കയുടെ പരാജയത്തിന് ശേഷം ഹോര്‍മുസ് കടലിടുക്കില്‍ പുതിയ അധ്യായം പിറവിയെടുക്കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി. ഇറാന്‍ സ്റ്റേറ്റ് മീഡിയയാണ് മുജ്തബയുടെ എഴുതി തയ്യാറാക്കിയ പ്രസ്താവന പുറത്തുവിട്ടത്. മേഖലയിലെ അരക്ഷിതാവസ്ഥയ്ക്ക് കാരണം അമേരിക്കയുടെ സൈനിക സാന്നിധ്യമാണെന്നും മേഖലയിലുള്ളത് അമേരിക്കയുടെ പാവ താവളങ്ങളെന്നും മുജ്തബ തുറന്നടിച്ചു. (Mojtaba Khamenei against america) നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ പ്രസ്താവന ഇറാന്‍ സ്റ്റേറ്റ് മീഡിയ പുറത്തുവിട്ടത്. അമേരിക്കയുടെ പരാജയത്തിന് ശേഷം ഹോര്‍മുസ് കടലിടുക്കില്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!