വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ സഹപ്രവർത്തകരെ നഷ്‌ടപ്പെട്ട തീരാ ദുഖത്തിനിടയിലും പാങ്ങ് GLP സ്ക്കൂളിലെ അധ്യാപിക ഹജ്ജ് കർമ്മത്തിനായി മക്കയിലെത്തി. പാങ്ങ് GLP സ്ക്കൂളിലെ അധ്യാപിക ഹസ്‌നത് ടീച്ചറാണ് ഹജ്ജിൽ പങ്കെടുക്കാൻ മക്കയിൽ എത്തിയത്. ഹജ്ജ് യാത്ര നിശയിച്ചതിനാലായിരുന്നു അവസാനനിമിഷം വിനോദ യാത്രയിൽ നിന്നും ടീച്ചർ പിന്മാറിയത്. കേരളത്തിൽ നിന്നുള്ള ഹജ്ജ് കമ്മറ്റിറ്റിയുടെ ആദ്യ സംഘത്തോടൊപ്പമാണ് അധ്യാപിക ഹജ്ജിനെത്തിയത്. എല്ലാവർഷവും സ്‍കൂളിലെ അധ്യാപകർ നടത്തുന്നതാണ് ഈ വിനോദയാത്ര. ഇതിൽ പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ ഹജ്ജിന് പോകാൻ അവസരം ലഭിച്ചതോടെയാണ് അവസാന നിമിഷം […]
അവർക്കായി പ്രാർത്ഥിക്കണം! സഹപ്രവർത്തകരെ നഷ്‌ടപ്പെട്ട പാങ്ങ് GLP സ്ക്കൂളിലെ അധ്യാപിക ഹജ്ജ് കർമ്മത്തിനായി മക്കയിലെത്തി
T
TwentyFour NewsSource Link
about 3 hours ago
