BoolokamBoolokam

അസമില്‍ ബിജെപിക്ക് ഭരണത്തുടര്‍ച്ച; ബിജെപി 82 – 101 സീറ്റ് വരെ നേടി അധികാരം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

അസമില്‍ ബിജെപിക്ക് തുടര്‍ഭരണം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ബിജെപി 82 സീറ്റ് മുതല്‍ 101 വരെ നേടി അധികാരം നിലനിര്‍ത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് 15 സീറ്റ് മുതല്‍ 36 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. പ്രീ പോളുകള്‍ ഒന്നാകെ പറഞ്ഞത് ബിജെപിയുടെ തുടര്‍ഭരണം തന്നെയായിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നപ്പോഴും അതില്‍ മാറ്റമില്ല. സംസ്ഥാനത്ത് ഹിമന്ദബിശ്വ ശര്‍മ്മയുടെ നേതൃത്വത്തില്‍ വീണ്ടുമൊരിക്കല്‍കൂടി ബിജെപി തേരോട്ടമെന്നാണ് പ്രവചനം. Read Also: തുടർഭരണമില്ല: […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അസമില്‍ ബിജെപിക്ക് ഭരണത്തുടര്‍ച്ച; ബിജെപി 82 – 101 സീറ്റ് വരെ നേടി അധികാരം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ - TwentyFour News | Boolokam