BoolokamBoolokam

ആംബുലന്‍സിന്റെ ചില്ല് തകര്‍ത്ത് പുറത്തേക്കോടിയ രോഗിയുടെ മൃതദേഹം ഓടയില്‍; പേവിഷബാധയേറ്റതെന്ന് സംശയം

തിരുവനന്തപുരം ഈഞ്ചയ്ക്കലിനടുത്ത് ആംബുലന്‍സില്‍ നിന്ന് ഇറങ്ങിയോടിയ രോഗിയെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര ചെങ്കല്‍ സ്വദേശി രവീന്ദ്രന്‍ എന്നയാളാണ് മരിച്ചത്. ഇദ്ദേഹത്തിന് പേവിഷബാധയേറ്റതാണെന്നാണ് സംശയം. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ 108 ആംബുലന്‍സിന്റെ ചില്ല് തകര്‍ത്ത് ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു. (Body of patient who broke ambulance window and ran out found in drain) ഇന്ന് പുലര്‍ച്ചെയോടെയാണ് രവീന്ദ്രനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് വിളിക്കുന്നത്. ഉടനടി ആംബുലന്‍സെത്തി ഇദ്ദേഹവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പാഞ്ഞു. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആംബുലന്‍സിന്റെ ചില്ല് തകര്‍ത്ത് പുറത്തേക്കോടിയ രോഗിയുടെ മൃതദേഹം ഓടയില്‍; പേവിഷബാധയേറ്റതെന്ന് സംശയം - TwentyFour News | Boolokam