BoolokamBoolokam

ആദിത്യന്റെ മരണം; ആരോപണവിധേയനായ അധ്യാപകന്‍ സന്ദീപ് പാണ്ഡയ്‌ക്കെതിരെ കൂടുതല്‍ പരാതികള്‍; ക്രൂരമായി മര്‍ദിച്ചെന്ന് വിദ്യാര്‍ഥികള്‍

ബെംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങ് വിദ്യാര്‍ഥി ആദിത്യന്റെ മരണത്തില്‍ ആരോപണവിധേയനായ അധ്യാപകന്‍ സന്ദീപ് പാണ്ഡയ്‌ക്കെതിരെ കൂടുതല്‍ പരാതികള്‍. അധ്യാപകനില്‍ നിന്ന് വിദ്യാര്‍ഥികള്‍ നേരിട്ടത് ക്രൂരമര്‍ദ്ദനം. മര്‍ദന ചിത്രങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. മര്‍ദനമേറ്റ കൊച്ചി സ്വദേശിയായ വിദ്യാര്‍ഥിയ്ക്ക് കോളജ് പഠനം ഉപേക്ഷിക്കേണ്ടിവന്നു. അധ്യാപകനും ഹോസ്റ്റല്‍ വാര്‍ഡനുമായ സന്ദീപ് പാണ്ഡെയ്ക്കതിരെ തന്നെയാണ് ആദിത്യത്തിന്റെ കുടുംബം രംഗത്തെത്തിയത്. ആദിത്യനെ സന്ദീപ് മാനസികമായി പീഡിപ്പിച്ചു. ലഹരി ഉപയോഗിക്കുന്നവനെന്ന് പറഞ്ഞുപരത്തി. ലഹരി ഉപയോഗത്തില്‍ അധ്യാപകന്‍ പറയുന്ന കുട്ടികളുടെ പേര് പറയാന്‍ നിര്‍ബന്ധിച്ച് ഉപദ്രവിച്ചു. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!