BoolokamBoolokam

ആദ്യ ചിത്രത്തിലൂടെ ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം; മലയാള സിനിമയില്‍ സംവിധാന മികവറിയിച്ച് പ്രവാസി വ്യവസായി ഷാജു വാലപ്പന്‍

പ്രവാസ ലോകത്തുനിന്ന് മലയാള സിനിമയിലേക്ക് കടന്നുവന്ന്, ആദ്യ സംവിധാന സംരംഭത്തിലൂടെ തന്നെ സംസ്ഥാന തലത്തില്‍ ശ്രദ്ധേയനായി പ്രവാസി വ്യവസായി ഷാജു വാലപ്പന്‍. വാലപ്പന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ അദ്ദേഹം നിര്‍മ്മിച്ച് സംവിധാനം ചെയ്ത ‘നിഴല്‍ വ്യാപാരികള്‍’ എന്ന ചിത്രത്തിനാണ് മികച്ച നവാഗത സംവിധായകനുള്ള ഈ വര്‍ഷത്തെ കേരള സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം ലഭിച്ചത്. ഒരു പ്രവാസി വ്യവസായിയില്‍ നിന്നും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ചലച്ചിത്രകാരനിലേക്കുള്ള അദ്ദേഹത്തിന്റെ ചുവടുവെപ്പിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിത്. (businessman Shaju Valappan […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആദ്യ ചിത്രത്തിലൂടെ ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം; മലയാള സിനിമയില്‍ സംവിധാന മികവറിയിച്ച് പ്രവാസി വ്യവസായി ഷാജു വാലപ്പന്‍ - TwentyFour News | Boolokam