BoolokamBoolokam

ആദ്യം ഹോര്‍മുസ് തുറക്കുക, ആണവ ചര്‍ച്ച പിന്നീട്; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

പശ്ചിമേഷ്യന്‍ സമാധാനത്തിന് അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍. ആദ്യം ഹോര്‍മുസ് തുറക്കുക, ആണവ ചര്‍ച്ച പിന്നീട് എന്ന നിലപാടില്‍ ഉച്ചുനില്‍ക്കുകയാണ് ഇറാന്‍.സംഘര്‍ഷം തുടരുന്നതിനിടെ ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ് അരഗ്ചി റഷ്യയില്‍ വ്‌ളാദ്മിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. (Putin meets Araghchi, says Russia hopes peace will prevail in Iran) പാക്കിസ്താന്‍ – ഒമാന്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ് അരാഗ്ചി രാവിലെയോടെ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ എത്തിയത്. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!