BoolokamBoolokam

ആപ്പുകളില്ല, പകരം നിർമിത ബുദ്ധി: ഓപ്പൺ AI സ്മാ‍ർട്ട് ഫോൺ നിർമാണ രം​ഗത്തേക്ക്

സ്മാർട്ട് ഫോൺ രം​ഗത്ത് വെല്ലുവിളി ഉയർത്താൻ ഓപ്പൺ എഐ. ആപ്പിൾ ഉൾപ്പെടെയുള്ള നിർമാതാക്കളുമായി മത്സരിക്കാൻ സ്മാർട്ട് ഫോൺ നിർമാ‍ണ രം​ഗത്തേക്ക് കടക്കുകയാണ് ഓപ്പൺ എഐ. പ്പൺഎഐ സ്മാർട്ട്‌ഫോൺ വൻതോതിൽ നിർമ്മിക്കാൻ പദ്ധതിയിടുന്നുവെന്ന് ആപ്പിൾ അനലിസ്റ്റായ മിങ് ചി കുവോയാണ് തന്റെ ഗവേഷണക്കുറിപ്പിൽ അവകാശപ്പെടുന്നു. 2028ൽ‌ ആദ്യ സ്മാർട്ട് ഫോൺ ലോകത്തിന് മുന്നിലെത്തിക്കാനാണ് ഓപ്പൺ എഐ ലക്ഷ്യമിടുന്നത്.(OpenAI may be developing smartphones) കസ്റ്റം സ്മാർട്ട്‌ഫോൺ പ്രോസസ്സറുകൾ വികസിപ്പിക്കുന്നതിനായി സെമികണ്ടക്ടർ കമ്പനികളായ ക്വാൽകോം, മീഡിയടെക് എന്നിവയുമായി ഓപ്പൺ‌ എഐ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!