BoolokamBoolokam

ആര്‍എസ്എസ് വേഷത്തില്‍ മുഹമ്മദലി ശിഹാബ് തങ്ങളുടെ ചിത്രം; എഡിറ്റ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതില്‍ കേസ്

മുസ്ലിം ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ചിത്രം എഡിറ്റ് ചെയ്ത് ആര്‍എസ്എസ് വേഷത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതില്‍ ചന്തേര പൊലീസ് കേസെടുത്തു. മുസ്ലിം ലീഗ് പടന്ന പഞ്ചായത്ത് കമ്മിറ്റിയുടെ പരാതിയില്‍ ആണ് നടപടി. ‘പടന്ന നാട്’ എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ എംവിസി മുഹമ്മദ് കുഞ്ഞി എന്ന വ്യക്തിയാണ് ചിത്രം പ്രചരിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഇത് കേരളത്തിലുടനീളമുള്ള വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് വ്യാപകമായി ഫോര്‍വേഡ് ചെയ്യപ്പെട്ടതായും ലീഗ് കമ്മിറ്റി ചൂണ്ടിക്കാട്ടി. ഈ സംഭവം മതസ്പര്‍ധയ്ക്കും വര്‍ഗീയ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!