BoolokamBoolokam

ആശ്വാസം; പൊന്ന് ഉയരുന്നില്ല; ഇന്നും വിലയിടിവ്; നിരക്കുകള്‍ അറിയാം

സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 65 രൂപയും കുറഞ്ഞു. ഇന്നലത്തെ ഇടിവിന് ശേഷം സ്വര്‍ണവില ഇന്ന് വീണ്ടും താഴുകയാണ്. (gold rate falls kerala april 28) ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,12,200 രൂപയായി. ഗ്രാമിന് 14,025 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം നടക്കുന്നത്. സംസ്ഥാനത്തെ വെള്ളിയുടെ നിരക്ക് ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയ്ക്ക് 260 രൂപയാണ് ഇന്നും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!