BoolokamBoolokam

ആർഎംപി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിനായി പ്രവൃത്തിച്ച വിരോധമാണ് പിന്നിലെന്ന് K K രമ

കോഴിക്കോട് നാദാപുരത്ത് ആർഎംപി പ്രവർത്തകന്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളിയത് വൃത്തിഹീനമായ പ്രവൃത്തിയെന്ന് കെ.കെ. രമ. നിയമസഭ തെരഞ്ഞെടുപ്പില് പ്രവൃത്തിച്ച വിരോധമാണ് പിന്നിൽ. കുറ്റക്കാർക്കെതിരെ നടപടി വേണം. കേരളത്തെ ലജ്ജിപ്പിക്കുന്ന പ്രവൃത്തിയാണിതെന്നും രാഷ്ട്രീയ വിരോധമാണ് ഹീന കൃത്യത്തിന് കാരണമെന്നും കെ.കെ. രമ പറഞ്ഞു. പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യം. ഈ പ്രവൃത്തി ചെയ്തവർ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്നും കെ.കെ. രമ ചോദിച്ചു. മനോജിന് പ്രശ്നമുണ്ടായത് ആർഎംപി പ്രവർത്തകൻ ആയതുകൊണ്ടാണെന്നും രമ പറഞ്ഞു. തെരഞ്ഞെടുപ്പിൽ യുഡിഎഫിനു […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആർഎംപി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിനായി പ്രവൃത്തിച്ച വിരോധമാണ് പിന്നിലെന്ന് K K രമ - TwentyFour News | Boolokam