ഇടുക്കി കുമളി മംഗളാദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആറുപേർക്ക് ഇടിമിന്നലേറ്റു. പരുക്കേറ്റവരെ കുമളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരെ കുമളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു പോലീസ് ഉദ്യോഗസ്ഥനും മിന്നലേറ്റു. പെരിയാർ കടുവാ സങ്കേതത്തിലെ ഉൾവനത്തിലുള്ള ക്ഷേത്രമാണ് മംഗളാദേവി. ഇവിടെ ചിത്രപൗർണമിയുമായി ബന്ധപ്പെട്ട് ഉത്സവം നടക്കുകയായിരുന്നു. ഇതിനിടെയാണ് ആറ് പേർക്ക് ഇടിമിന്നലേറ്റത്. തമിഴ്നാട് സ്വദേശിയായ നാല് പേർക്കും തിരുവനന്തപുരം സ്വദേശിയായ ഒരാൾക്കും ഇടുക്കി എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥൻ എന്നിവർക്കാണ് മിന്നലേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. അതേസമയം സംസ്ഥാനത്ത് […]
ഇടുക്കി മംഗളാദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആറുപേർക്ക് ഇടിമിന്നലേറ്റു
T
TwentyFour NewsSource Link
about 3 hours ago
