കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ധനലക്ഷ്മി DL-50 ലോട്ടറിയുടെ സമ്പൂർണഫലം പുറത്ത്. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. DY 442449 നമ്പരിലെ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. 30 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ രണ്ടാം സമ്മാനം. DT 435276 നമ്പരിലെ ടിക്കറ്റാണ് ഈ തുക നേടിയിരിക്കുന്നത്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ DU 375023 എന്ന നമ്പരിലെ ടിക്കറ്റും സ്വന്തമാക്കി. ഉച്ചയ്ക്ക് 3 മണിക്കായിരുന്നു എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ധനലക്ഷ്മി ലോട്ടറിയുടെ […]
ഇന്നത്തെ കോടിപതിയാര്? അറിയാം ധനലക്ഷ്മി DL-50 ലോട്ടറിയുടെ സമ്പൂർണഫലം
T
TwentyFour NewsSource Link
about 1 hour ago
