ഇറാനെതിരെ ആക്രമണം നടത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ തയാറെടുത്ത് യുഎസ് നാവികസേന. ഹോർമുസിലെ യുഎസ് നാവികസേനയുടെ കപ്പലുകളിലേക്ക് അവശ്യസാധനങ്ങൾ എത്തിച്ചു തുടങ്ങി. ഇന്ധനം, ഭക്ഷണം, യുദ്ധോപകരണങ്ങൾ എന്നിവയാണ് എത്തിക്കുന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ്. യുദ്ധം പുനരാരംഭിക്കേണ്ടി വന്നേക്കുമെന്ന ട്രംപിന്റെ പ്രതികരണത്തിന് പിന്നാലെ ഹോർമുസ് സംഘർഷം അവസാനിപ്പിക്കാൻ പുതിയ നിർദേശം മുന്നോട്ട് വച്ച് ഇറാൻ. മധ്യസ്ഥരായ പാകിസ്താൻ വഴി പുതിയ നിർദേശമാണ് അമേരിക്കക്ക് സമർപ്പിച്ചത്. ഇറാനെതിരെ സ്വീകരിക്കാവുന്ന തുടർ സൈനിക നടപടികളെ കുറിച്ചുള്ള നിർദ്ദേശങ്ങൾ യുഎസ് സെൻട്രൽ കമാൻഡ് […]
ഇറാനെതിരെ ആക്രമണം നടത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം: തയാറെടുത്ത് യുഎസ് നാവികസേന
T
TwentyFour NewsSource Link
about 3 hours ago
