ഇസ്രയേലും യുഎസും ഇറാനും തമ്മിലുള്ള സായുധ സംഘട്ടനങ്ങള്‍ക്കിടയിലും അമേരിക്കയിലും അയല്‍രാജ്യമായ മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലുമായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ സ്ഥിരീകരിച്ചു. കാനഡയിലെ വാന്‍കൂവറില്‍ നടന്ന 76-ാം ഫിഫ കോണ്‍ഗ്രസില്‍ നടന്ന ഉദ്ഘാടന പ്രസംഗത്തിനിടെയാണ് ഇറാന്‍ തങ്ങളുടെ ടീമിനെ ലോകകപ്പിലേക്ക് അയക്കുമെന്ന് ഇന്‍ഫാന്റിനോ സ്ഥിരീകരിച്ചു. ഫിഫ പ്രസിഡന്റ് ഫിഫ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തതിന്റെ ചില ഭാഗങ്ങള്‍ കാണിക്കുന്ന ഒരു വീഡിയോ ഫിഫ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. വിഭജിക്കപ്പെട്ട ലോകങ്ങളെ ഒരുമിപ്പിക്കാന്‍ സൗഹൃദത്തിന്റെ […]
ഇറാന്‍ 2026 ലോക കപ്പില്‍ മത്സരിക്കും; സ്ഥിരീകരിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ
T
TwentyFour NewsSource Link
about 3 hours ago
