BoolokamBoolokam

ഇറ്റലിയെ രക്ഷിക്കാന്‍ പെപ് ഗാര്‍ഡിയോള വരുമോ?; സിറ്റി വിട്ടാല്‍ ഇറ്റലിയുടെ പരിശീലകനാകുമെന്ന് വിവരം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗല്‍ കഷ്ടകാലത്തിലൂടെ പൊയ്‌ക്കൊണ്ടിരുന്ന മാഞ്ചസ്റ്റര്‍ സിറ്റിയെ പട്ടികയില്‍ ഒന്നാമതെത്തിക്കുന്നത് വരെ വിശ്രമമില്ലാതെ പണിയെടുത്ത പരിശീലകനാണ് ഒരു കാലത്ത് ബാഴ്‌സലോണക്കായി ഡിഫന്‍സീവ് മിഡ് ഫീല്‍ഡറായി തിളങ്ങിയ സ്പാനിഷ് ഫുട്‌ബോള്‍ പെപ് ഗാര്‍ഡിയോള. വളരെ കാലമായി സിറ്റിയുടെ കോച്ചായിരിക്കുന്ന ഗാര്‍ഡിയോള ഇപ്പോള്‍ ക്ലബ്ബ് വിടാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. സിറ്റിയില്‍ പരിശീലകനായി ഗാര്‍ഡിയോള അധികകാ ലമുണ്ടാകില്ലെന്നതാണ് പറഞ്ഞുവരുന്നത്. എന്നാല്‍ സിറ്റി വിട്ടാല്‍ സ്പാനിഷ് പരിശീലകന്‍ ഏതു ടീമിനെ പരിശീലിപ്പിക്കുമെന്നതായിരുന്നു സോക്കര്‍ ലോകത്തെ ആകാംഷ. ഏറെക്കാലമായി ഫുട്‌ബോള്‍ ലോകത്ത് ആകാംക്ഷ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇറ്റലിയെ രക്ഷിക്കാന്‍ പെപ് ഗാര്‍ഡിയോള വരുമോ?; സിറ്റി വിട്ടാല്‍ ഇറ്റലിയുടെ പരിശീലകനാകുമെന്ന് വിവരം - TwentyFour News | Boolokam