എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിൽ നിന്ന് പിന്മാറി യുഎഇ. മെയ് ഒന്നുമുതൽ പിന്മാറ്റം പ്രാബല്യത്തിലാകും. ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുക ലക്ഷ്യമെന്നാണ് വിശദീകരണം. എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയാണ് ഒപെക്ക്. ഇതിനിടെ ജിദ്ദയിൽ ഗൾഫ് രാജ്യങ്ങളുടെ അസാധാരണ കൗൺസിൽ ഉച്ചകോടി ചേർന്നു. മേഖലയിലെ പുതിയ രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി. കുറച്ചു നാളുകളായി ഒപെക്കുമായി യുഎഇ നല്ല ബന്ധത്തിലല്ല. റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുള്ള ഒപെക് പ്ലസിൽ നിന്നും യുഎഇ പിന്മാറി.സ്വതന്ത്രമായിട്ടുള്ള ഉല്പാദനമാണ് യുഎഇ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് […]
ഒപെകിൽ നിന്ന് പിന്മാറി UAE: ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുക ലക്ഷ്യം
T
TwentyFour NewsSource Link
about 5 hours ago
