BoolokamBoolokam

ഒരു കോടി നേടിയത് ആരെന്ന് അറിയേണ്ടേ? കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്. തൃശൂരില്‍ ജോണ്‍സണ്‍ സിഡി എന്ന ഏജന്റ് വിറ്റ PD 180857 നമ്പരിലെ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. 30 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ രണ്ടാം സമ്മാനം. ഈ തുക നേടിയിരിക്കുന്നത് പട്ടാമ്പിയില്‍ വിജേഷ് എന്ന ഏജന്റ് വിറ്റ PH 343458 നമ്പരിലെ ടിക്കറ്റാണ്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ ആറ്റിങ്ങലില്‍ കൃഷ്ണവേണി എല്‍ എന്ന ഏജന്റ് വിറ്റ PD 847745 നമ്പരിലെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!