ഒരു എൽ. പി. ജി ടാങ്കർ കൂടി ഇന്ത്യയിലേക്ക്. മാർഷൽ ഐലൻഡ്‌സ് പതാകയുള്ള MT സർവശക്തി ഹോർമൂസ് കടലിടുക്ക് കടന്നു. കപ്പലിൽ 46,313 മെട്രിക് ടൺ LPGയാണ് ഉള്ളത്. 18 ഇന്ത്യൻ ജീവനക്കാർ കപ്പലിൽ ഉണ്ട്. മേയ് 13 ന് കപ്പൽ വിശാഖപട്ടണത്ത് എത്തും. 2008 ൽ നിർമ്മിച്ച ഒരു എൽപിജി ടാങ്കറാണ് സർവ ശക്തി എന്ന കപ്പൽ, നിലവിൽ മാർഷൽ ദ്വീപുകളുടെ പതാകയിൽ സഞ്ചരിക്കുന്നു.ഗ്രീൻ സാൻവി എന്ന എണ്ണ ടാങ്കറാണ് 44,000 മെട്രിക് ടൺ എൽപിജിയുമായി […]
ഒരു ടാങ്കർ കൂടി ഇന്ത്യയിലേക്ക്; MT സർവശക്തി ഹോർമൂസ് കടലിടുക്ക് കടന്നു, കപ്പലിൽ 46,313 മെട്രിക് ടൺ LPG
T
TwentyFour NewsSource Link
about 3 hours ago
