BoolokamBoolokam

കടുത്ത ചൂടിൽ നിന്ന് ആശ്വാസം: രാജ്യത്ത് ഈ മാസം സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് IMD

രാജ്യത്ത് ഈ മാസം സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നീരിക്ഷണ കേന്ദ്രം. ഈ മാസം കടുത്ത ചൂടിൽ നിന്ന് ആശ്വാസം ലഭിക്കുമെന്നും പ്രവചനം. ഗുജറാത്തിലും മഹാരാഷ്ട്രയിലും ഈ മാസം ഉഷ്ണതരംഗം ഉണ്ടാകും എന്നും കാലാവസ്ഥ നീരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉത്തരേന്ത്യയിൽ ഇന്നും വേനൽ മഴ തുടരുമെന്ന് വിലയിരുത്തി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡൽഹിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഹരിയാനയിലും ഉത്തർപ്രദേശിലും ചില ഇടങ്ങളിൽ കനത്ത മഴ ഉണ്ടാകുമെന്ന് വിലയിരുത്തൽ. ഡൽഹിയിൽ മഴയ്ക്ക് മുന്നോടിയായി കനത്ത […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!