BoolokamBoolokam

കാപ്പി മുതല്‍ ഉടുതുണി വരെ, ഗ്യാസ് മുതല്‍ പെയിന്റ് വരെ: പശ്ചിമേഷ്യന്‍ സംഘര്‍ഷം മിഡില്‍ ക്ലാസ് കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുമ്പോള്‍

യുദ്ധത്തിന്റെ രാഷ്ട്രീയം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. പിഞ്ചുകുഞ്ഞുങ്ങള്‍ക്കുള്‍പ്പെടെ മുറിവേല്‍ക്കുന്നതും ചരിത്രനിര്‍മിതികള്‍ പോലും തച്ചുടയ്ക്കപ്പെടുന്നതും യുദ്ധചിത്രങ്ങളുടെ ഭാഗമാണ്. അതുപോലെ തന്നെ യുദ്ധമുണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളുടെ വ്യാപ്തി ഏറെയാണ്. പെട്രോള്‍ പമ്പുകള്‍ മുതല്‍ പലചരക്ക് കടകള്‍ വരെ നീളുന്ന വിലക്കയറ്റത്തിന്റെ ചങ്ങല തുടങ്ങുന്നത് യുദ്ധഭൂമികളിലാണ്. സാമ്പത്തിക മേഖലയില്‍ കാര്യമായ പ്രശ്‌നങ്ങളില്ലാതെ, വളരുന്ന സമ്പദ്‌വ്യവസ്ഥകളില്‍ മുന്നിലെന്ന ഖ്യാതിയില്‍ നില്‍ക്കുമ്പോഴാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇന്ത്യക്ക് തിരിച്ചടിയാകുന്നത്. ഹോര്‍മൂസ് കടലിടുക്കില്‍ കപ്പലുകള്‍ കുടുങ്ങിക്കിടന്നപ്പോള്‍ സാധാരണക്കാരുടെ അടുക്കളകളില്‍ അത് കിച്ചന്‍ ഷോക്ക് ആയി. ഓരോ ബില്ലുകളും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാപ്പി മുതല്‍ ഉടുതുണി വരെ, ഗ്യാസ് മുതല്‍ പെയിന്റ് വരെ: പശ്ചിമേഷ്യന്‍ സംഘര്‍ഷം മിഡില്‍ ക്ലാസ് കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുമ്പോള്‍ - TwentyFour News | Boolokam